വില്ലൻ… പേര് പോലെതന്നെ ഇതൊരു നായകന്റെ കഥ അല്ല…ഒരു വില്ലന്റെ കഥ ആണ്… ഒരു അസുരന്റെ ഒരു ചെകുത്താന്റെ കഥ…നമുക്ക് കഥയിലേക്ക് കടക്കാം… ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ബസിന്റെ വിൻഡോ സീറ്റിൽ കമ്പിയിന്മേ ചാരി കിടന്നുറങ്ങുകയാണ് ഷഹന…കാറ്റ് അവളുടെ മുടിയിഴകളെ തഴുകുന്നുണ്ട്… കാറ്റത്ത് അവളുടെ മുടിയിഴകൾ പാറി കളിക്കുന്നുണ്ട്… ആകെ മൊത്തത്തിൽ പ്രകൃതി അവളുടെ ഉറക്കത്തെ മനോഹരമാക്കുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ മുഖം വിളറി വെളുത്തിരുന്നു…അവളുടെ മുഖത്ത് ഭയത്തിന്റെ ലാഞ്ജനകൾ കാണാനുണ്ടായിരുന്നു…അവൾ ഉറക്കത്തിൽ ഒരു ദുസ്വപ്നം കാണുകയായിരുന്നു…പെട്ടെന്ന് അന്തരീ