Aksharathalukal

Aksharathalukal

റാഗിങ്ങും💖പ്രണയവും

റാഗിങ്ങും💖പ്രണയവും

2.8
374
Love
Summary

ഷാഹിനയും 3കൂട്ടുകാരും ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിനികളാണ്.അവർ കാന്റീനിൽ ഇരുന്ന് സൊള്ളിക്കൊണ്ട് ഇരിക്കുവായിരുന്നു. ആ സമയം സെക്കന്റ്‌ ഇയർ വിദ്യാർത്ഥികൾ അവരെ റാഗ് ചെയ്യുന്നു ഇതു കണ്ട് ഡിഗ്രി ഫൈനൽയർ വിദ്യാർത്ഥി (നമ്മുടെ കഥാ നായകൻ)കടന്നു വരുന്നു. നേരെ ഈ ഗാങ്ങിന്റെ അടുത്തേക്കാണ്. അവിടെ വന്നു എന്താ ഇവിടെ റാഗിംഗ് ആണോ അതെ എന്നവൾ തലയാട്ടി ആ ഗാങ്ങിന്റെ ലീഡർ എന്ന് തോന്നുന്ന ഒരുത്തൻ നമ്മുടെ കഥാ നായകനോട് ചോദിച്ചു അത് ചോദിക്കാൻ നീയാരാണ്. അവൻ അത് ചൂണ്ടുവിരൽ ചൂണ്ടിയാണ് അത് പറഞ്ഞത്. ഒട്ടും സമയം പായയ്ക്കാതെ അവന്റെ ചൂണ്ടുവിരൽ പിടിച്ചൊടിച്ചു അവനോട് പറഞ്ഞു നീ കാണുന