Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 10

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 10

4.4
11.6 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 10 എന്നാൽ ഞങ്ങൾ എത്തും മുൻപ് അവർ എത്തിയാൽ അവരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി ക്ലീനിങ് ഒക്കെ സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം അവർ ഹോസ്പിറ്റലിൽ എത്തി. അവർ എത്തുമ്പോൾ ആംബുലൻസ് ഓൾറെഡി എത്തിയിരുന്നു. രാത്രി ആയതു കൊണ്ട് തന്നെ ഡ്യൂട്ടിക്ക് നഴ്സുമാർ കുറവാണ്. അതുകൊണ്ട് ഫസ്റ്റ് ഇയർ എംബിബിഎസ് (MBBS) സ്റ്റുഡൻസ് ആവശ്യത്തിനു സഹായിക്കാൻ ഓട്ടിയിൽ നിൽക്കാറുള്ളത്. ഓർത്തോയിലുള്ളത് ആയതു കൊണ്ട് സ്വാഹയും ഓട്ടിയിൽ ഉണ്ടായിരുന്നു. കൊണ്ടു വന്നവര