Aksharathalukal

Aksharathalukal

ദേവാഗ്നി ഭാഗം 2

ദേവാഗ്നി ഭാഗം 2

4.1
25 K
Love Suspense Thriller Action
Summary

പിറ്റേന്ന് രാവിലെ ദേവു നേരത്തെ എണിറ്റു അമ്പലത്തിലേക്ക് പോയി.. എപ്പോളും ക്ലാസ്സ്‌ തുടങ്ങിയാലും പിറ്റേന്ന് അവൾ അമ്പലത്തിലേക്ക് പോകാറുണ്ട്. ദൈവത്തോട് താൻ പഠിക്കാൻ പോകുന്ന വിഷയത്തെ പറ്റി പറയുന്നതിനാണ് പ്രധാനമായിട്ടും അമ്പലത്തിലേക്ക് പോകുന്നത്.. തന്റെ മാതാപിതാക്കളുടെയും അനിയന്റെയും പേരിൽ അർച്ചന കഴിപ്പിച്ചാണ് ദേവ അമ്പലത്തിൽ നിന്നും തിരികെ പോകുക..പതിവിൽ വിപരീതമായി തന്റെ കുടുംബത്തിന്റെയൊപ്പം ബാലു അങ്കിളിന്റെ കുടുംബത്തിന്റെ പേരിലും അർച്ചന കഴിപ്പിച്ച പ്രസാദം ആയി അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോളാണ് തന്റെ അമ്മയുടെ പ്രായമുള്ള ഒരു ആന്റി വീഴാൻ പോകുന്നത