Aksharathalukal

Aksharathalukal

ഓർമ

ഓർമ

5
365
Tragedy
Summary

ഓർമയിൽ ഒരായിരം വസന്തങ്ങൾ ബാക്കിയാക്കി നീ മടങ്ങുമ്പോൾമിഴിചിരാതിൻ തിരികൾ മങ്ങിത്താ ഴുകയായ്ഇരുളിൻ നിലയില്ലാക്കയത്തിലേയ്ക്ക്...ഹൃദയം വിങ്ങിക്കരയുന്ന നാളിന്നിടവഴികളിലെങ്ങോമറന്നു പോയ വഴിത്താരകൾ തേടും പോലെ.ഒരുവേള നിന്നെ കാണാൻ മോഹിക്കും മനമോടെകാത്തിരിക്കുന്നു   വെറുതെ മൗനങ്ങൾ...ഇന്നിന്റെ ജാലകചില്ലുകൾ പാതിചാരിഇന്നലകൾ ഒരു നറു വെളിച്ചമായ് നൽകികാലയവനികയിൽ നീ മറഞ്ഞപ്പോൾ,ഒരു വർഷകാലത്തിൻ കുത്തൊഴുക്കിൽ തട്ടിത്തകർന്നുപോയ്‌നിന്നോടുള്ള സ്നേഹത്തിൻ ഓർമ്മകൾ.ആ ഒഴുക്കിൽ നൊമ്പരചിന്തുകൾ മാത്രംകാലത്തിൻ മറുകരയോളം ബാക്കിയായി...ഓർമ്മയിൽ പുഞ്ചിരി തൂകുന്ന നിൻ