Aksharathalukal

Aksharathalukal

വേണി _18

വേണി _18

4.7
1.8 K
Love
Summary

💜💜💜💜💜💜💜💜💜💜രാവിലെ അഭി ഓഫീസിൽ പോവാൻ ഇറങ്ങിയപ്പോഴും വേണി നേരത്തെ വരുന്ന കാര്യം ഓർമിപ്പിച്ചിരുന്നു.വീട്ടിലേയ്ക്ക്  പോകുന്ന സന്തോഷത്തിൽ ഓരോ കാര്യങ്ങളും ഓടി നടന്ന് ചെയ്യുകയായിരുന്നു വേണി.\"നിങ്ങൾ അങ്ങോട്ട് ചെല്ലുന്ന കാര്യം വീട്ടിൽ അറിയിച്ചോ മോളെ..ഉച്ചയ്ക്കത്തേയ്ക്കുള്ള കറിയ്ക്കു പച്ചക്കറി അരി യുന്നതുനിടെ ലതിക വേണിയോടായി ചോദിച്ചു.\"ഇല്ല ലതാമ്മേ, സർപ്രൈസ് ആയി ചെല്ലുന്നതല്ലേ അതിന്റെ ഒരു ഭംഗി 😌..അമ്മയ്ക്ക് എപ്പോഴും പരാതിയാണ് അങ്ങോട്ട് ചെല്ലുന്നില്ല എന്ന്.പിണക്കം അങ്ങ് തീർത്തു കൊടുക്കാല്ലോ…\"അത് ശെരിയാ…വേണിച്ചേച്ചി പറയാതെ ചെല്ലുമ്പോൾ സന്തോഷത്ത