Aksharathalukal

Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം

എന്നും ഏട്ടന്റെ സ്വന്തം

4.6
996
Love
Summary

വലിയ മംഗലം തറവാടിൽ ഇന്ന് എന്തോ വലിയ ആഘോഷം നടക്കുന്നു മുത്തശ്ശിമാർ വെറ്റില കിണ്ണം നടുവിൽ വച്ചു മുറുകി പഴ കഥകൾ പറയുന്നു കുട്ടികൾ മുറ്റത്ത് കെടിയ വലിയ പത്തലിൽ ഓടി കളിക്കുന്നു എല്ലാരും തിരക്കിൽ ആണ് കലപില സംസാരം നടക്കുന്നുണ്ട് എടി ആമി നിനക്കു എന്താ  പറ്റിയെ പെണ്ണെഒന്നുമില്ല എന്ന് പറഞ്ഞു ആമി കണ്ണ് തുടയ്കുന്നത് കണ്ടിട്ട് അശ്വതിക് ദേഷ്യം വന്നു നാളെ നിന്റെ കല്യാണം ആണ് നീ ഇനിയും ഇങ്ങനെ കരഞ്ഞിരുന്നാൽ ഇവിടെ എല്ലാവരെയും സന്തോഷം പോവുംനീ ഒന്ന് അങ്ങൊട് നോക്എത്ര സന്തോഷത്തോടെയാ അമ്മാവൻ ഓടി നടക്കുന്നത് നീ കാരണം ആ മനുഷ്യന് എതെകിലും സംഭവിച്ചാൽ സഹിക്കാൻ പറ്റോ ന

About