ചാരു ഭയത്തോടെ ആസിഫിനെ നോക്കി...അവന്റെ കണ്ണിലെ കോപത്തിന്റെ തീ അവളെ ചുട്ടുപൊളിക്കുന്നു... എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ ഒന്ന് അനങ്ങാതെ നിന്നു... \"എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ...രാഹുൽ ആണെന്നു കരുതി...\"ചാരു വിറയലോടെ പറഞ്ഞു \"ഓഹോ.. അപ്പോ നീ രാഹുൽ അവനെയും തല്ലും അല്ലെ ആൺകുട്ടികളെ തല്ലാൻ മാത്രം നീ വലിയ ആൾ ആണോ.. ചുകന്ന മുഖവുമായി കോപത്തിന്റെ ഉച്ചത്തിൽ അവൻ അലറി...എന്നിട്ടു അവളുടെ മുടിക്ക് കയറി പിടിച്ചു... ആ വേദന സഹിക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവളിൽ ഒരു നിമിഷം ശ്വാസം നിലച്ചു... അവളുടെ ചുണ്ടുകൾ വിറ കൊണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണ