Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1.8 K
Love Suspense Thriller Tragedy
Summary

       പാർട്ട്‌ -27രാവിലെ ഏറെ വൈകിയാണ് എണീറ്റത്. അടുത്ത് രുദ്രേട്ടനും ഉണ്ടായില്ല. വേഗം തന്നെ കുളിച്ചു താഴോട്ട് ചെന്നു. അടുക്കളയിൽ നിന്ന് തട്ടലും മുട്ടലും കേൾകാം. അമ്മ തകർത്ത് ജോലി ചെയുകയാണ്..   നീരു : അമ്മേ    .....അമ്മ :മോള് എണീറ്റോ. കണ്ണൻ പറഞ്ഞു നല്ല ഉറക്കം ആണ്.നീരു : എന്താണെന്നറിയില്ല അമ്മേ. നല്ല ക്ഷീണംഅമ്മ : അത്‌  യാത്രക്ഷീണം കൊണ്ടാവും. സാരമില്ല. അല്ല കൂട്ടുകാർ എത്താനായോനീരു : അറിയില്ല അമ്മേ. വിളിച്ചു നോക്കാംരുദ്രേട്ടൻ എന്തേയ് അമ്മേഅമ്മ : അവൻ പുറത്തേക് പോയതാ. അമ്മു എണീറ്റും ഇല്ലനീരു : ഞാൻ ചെന്ന് വിളിക്കാം. എന്റെ ഹെല്പ് വേണോ അമ്മേഅമ്മ : ഒന്നും വേണ്ട.