Aksharathalukal

Aksharathalukal

ലാസ്റ്റ് സെൽഫി

ലാസ്റ്റ് സെൽഫി

5
578
Thriller Inspirational
Summary

\"ഹരിയേട്ടാ, പ്ലീസ് ഒരു സെൽഫി കൂടി.\"പ്രിയ ആവേശത്തോടെതാനെടുത്ത ഫോട്ടോകൾ  ആസ്വദിക്കുകയായിരുന്നു. \"ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എനിക്ക് ആയിരക്കണക്കിനുഫോളോവേർസുണ്ട്. എന്റെ കല്യാണംഅടിച്ചുപൊളിച്ചാഘോഴിച്ച അവർക്കുവേണ്ടി കുറച്ചു നല്ല ഫോട്ടോസ് കൊടുത്തില്ലേൽ മോശമല്ലേ,\"വർഷങ്ങളായി അവൾക്കു സോഷ്യൽ മീഡിയയുമായി അസ്ഥിയിൽ പിടിച്ച പ്രണയമായിരുന്നു. ഊണിലും ഉറക്കത്തിലും പുതിയ വീഡിയോകളെപ്പറ്റിയായിരുന്നു അവളുടെ ചിന്ത.പുതുതായി കല്യാണം കഴിച്ച ഹരിയും  യൂട്യൂബർ പ്രിയയുംഹണിമൂണിനായി മൂന്നാറിനു പോവുകയായിരുന്നു.ഏത് നല്ല ലൊക്കേഷൻ കണ്ടാലും പ്രിയക്ക്  അവരുടെ സ