ഭാഗം 13(ശ്രീ )ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിലേക്ക് പോവാൻ നേരം ആണ് കാന്റീന് അടുത്ത പിള്ളേര് എല്ലാവരും കൂടെ കൂടി നിൽക്കുന്നത് കണ്ടത്അങ്ങോട് ചെന്ന് നോക്കിയപ്പോ കണ്ട കാഴ്ച എന്റെ ദേഷ്യത്തെ ആളികത്തിച്ചു.... 😤ന്റെ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചേക്കുവാന് കിരൺ 😤അവൾ ദേഷ്യത്തിൽ പറഞ്ഞതും അവൻ പിടി വിട്ടു.... പിന്നെ അവൾ അവനു നല്ല മറുപടി കൊടുക്കുന്നത് കൊണ്ട് ഞാൻ എല്ലാം കണ്ട് ആസ്വദിച്ചു നിന്നു...അപ്പൊ ആണ് അവന്റെ ഒരു വെല്ലുവിളി അതും എന്റെ പെണ്ണിനോട് പിന്നെ ഒന്നും നോക്കിയില്ല....."ഓ.... ശ്രീ ദേവ് സർ ഒഹ്ഹ്ഹ്.... 😏..." (കിരൺ )"അതേടാ ശ്രീദേവ് തന്നെ..... 😏എന്താ ആമി പ്രശ്‌നം" (ശ്രീ )"ഓ അപ്പൊ പിള്ള