Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 47

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 47

4.9
9.8 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 47 “എന്താണ് കാന്താരി മുറുമുറുപ്പ്?” “ഏട്ടനും അനിയനും ഒരു സ്വഭാവമാണ്. ഒന്നു പറഞ്ഞാൽ പിന്നെ അതിൽ നിന്നും ഒരു മാറ്റവുമില്ല.” “ആഹാ ഏട്ടൻറെ കാന്താരി ആളു കൊള്ളാമല്ലോ? അഗ്നിയെ അറിയില്ല, സംസാരിച്ചിട്ടില്ല… എന്നൊക്കെ വെറുതെ അടിച്ചു വിടുന്നത് ആണല്ലേ? അവൻറെ സ്വഭാവം വരെ കാണാപാഠമാണ് ഇവിടെ ഓരോരുത്തർക്ക്. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഒരു സംസാരം. ബാക്കിയുള്ളവരെ പൊട്ടന്മാർ ആക്കുന്ന പോലെ. ഒന്നുമില്ലെങ്കിലും നിൻറെ ഏട്ടൻ ഒരു പാവം ഐപിഎസ് അല്ലേടി എൻറെ കാന്താരി?” കള്ളച്ചിരിയോടെ അവൻ ചോദിക്കുന്നത് കണ്ടു പരിഭവത്തോടെ സ്വാഹ പറഞ്ഞു. “ഞാൻ പറഞ്ഞതെ