Aksharathalukal

Aksharathalukal

നീയും ഞാനും 💐

നീയും ഞാനും 💐

4.9
830
Love Fantasy
Summary

അലയിളകും കടലാമെന്നേകാത്ത് നിൽക്കും തീരമേ, നിന്നെ പുണരുമിരു കയ്യാൽ ഞാനെൻ ഹൃദയ ദേവതേമുല്ല വള്ളിപോൽ എൻ മാറിൽനീ പടർന്നലിയുകിൽഈ ജന്മമൊരു തണൽ മരമായ്  ഞാൻ നിന്നെ കാത്തിടാം മൃദുലമൊരു കാറ്റയ് ഞാനും മാറിയെങ്കിലോപരന്നൊഴുകി നിൻമുടിയിഴകൾ തഴുകിടില്ലയോനീ വാനമെങ്കിൽ  നീലവർണ്ണമായ്ഞാൻ നിന്നിലാലിഞ്ഞു  ചേരാം നീ മിഴികളെങ്കിൽ  കൺപീലികളായ്നിന്നെ പിരിയാതെ ഞാൻ കൂടെ വരാം അഗ്നിയാണ് ഞാൻ എന്നിലെതാപമാണ് നീ..നിദ്രയാണ് ഞാൻ,എന്നിലെ സ്വപ്നമാണ് നീ എൻ ജീവശ്വാസമേ നീ അകന്നു പോകിൽ,അകലുമെൻ ജീവനുംസ്വപ്നങ്ങളും പ്രിയേ..