“മുഖത്തുനോക്കി നുണ പറയുന്നോ….”…സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു…ലളിതയും ലോകത്തോട് വിടപറഞ്ഞു… സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു…ഒരു അസുരചിരിയുമായി….☠️☠️☠️☠️☠️◆◆◆◆◆◆◆◆◆◆◆◆◆◆◆“ഞാൻ അവനെ കണ്ടു…!”…അജയൻ ഭയപ്പാടോടും ഭീതിയും നിറഞ്ഞ മുഖത്തോടെ അവരോട് പറഞ്ഞു…അവർ..മൂന്നുപേർ..മൂന്നുപേരും വ്യത്യസ്ത വയസ്സുള്ളവർ…ഒരുവൻ 21 ആണെങ്കിൽ മറ്റൊരുവൻ 32 അടുത്തവൻ 40…ഈ വ്യത്യാസം അവരുടെ ചിന്തകളിലും വാക്കുകളിലും പ്രവർത്തിയിലും കാണും…കാരണം ഏറ്റവും വലിയ സമ്പത്ത്…അനുഭവം…അത് മൂന്ന് പേർക്കും വ്യത്യസ്തമാണ്…തല്ക്കാലം നമുക്ക് അവരെ ഒന്നാമൻ ര