Aksharathalukal

Aksharathalukal

മെഡോ 666 ( അവസാനം )

മെഡോ 666 ( അവസാനം )

4.7
591
Suspense Thriller Horror
Summary

\"ഹലോ അനു\" പ്രകാശിന്റെ ബാഗ് കുപ്പതൊട്ടിയിലേക്ക് ഇടുമ്പോൾ രാധിക അനുവിന് ഫോൺ ചെയ്തു. നീ എവിടെയാടി?! മീനുവിനെ കിട്ടിയോ?... അനു ആധിയോടെ ചോദിച്ചു. ഞാൻ ഇവിടെ സ്കൂളിന് അടുത്ത് ഐസ്ക്രീം പാർലറിൽ ഉണ്ട്, ഒരാൾ നിന്നെ കാത്തിരിക്കുന്നുണ്ട്! വേഗം വാ, രാധിക ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ സ്വപ്നം കണ്ടതാണല്ലോ... ഐസ്ക്രീം നുണഞ്ഞു കൊണ്ട് മീനു പറഞ്ഞു. എന്ത്?! രാധിക ചോദിച്ചു. ദേ അമ്മ! ഐസ്ക്രീം പാർലറിന്റെ ഡോർ തുറന്ന് വന്ന അനുവിനെ കണ്ട് മീനു കസേരയിൽ നിന്ന് ഇറങ്ങി ഓടി. അനു മീനുവിനെ കണ്ട സന്തോഷത്തിൽ അവളെ വാരിപ്പുണർന്ന്, അവളുടെ കവിളിൽ ഉമ്മ വെച്ചു.രാധികക്ക് സമാധാനവും സന്തോഷവുമായി.ഹലോ രോഹി,