Aksharathalukal

Aksharathalukal

ഇഷ്‌ക്

ഇഷ്‌ക്

3.3
230
Love
Summary

ഒരുപാട് ഇഷ്ടമായിരുന്നു..കഫെയിലിരുന്നു സൊറ പറഞ്ഞിട്ടില്ല,സിനിമയ്ക്ക്  പോയിട്ടില്ല,എന്തിനു?ഒന്നു  ബീച്ചിൽ പോലും പോയിട്ടില്ല....ആകെപ്പാടെ തേടിയെത്തുന്നകത്തുകളും,  പുസ്തകക്കെട്ടുകളും മാത്രം!!എന്നിട്ടും ഞങ്ങൾ പ്രണയിച്ചുപോസ്റ്റുമാനായിട്ടുള്ള നീണ്ട  കാത്തിരുപ്പുകൾനെടുവീർപ്പുകൾ,അവളുടെ മനസ്സ്  ഞാൻഅക്ഷരങ്ങളിലൂടെവായിച്ചെടുത്തു.രാത്രിയുടെ നിശ്ശബ്ദയാമങ്ങലേക്കു, അവളെ ഞാൻ  ആവാഹിച്ചുഎന്നുമെന്റെതു മാത്രമായിരിക്കുമെന്നുആഗ്രഹിച്ചു കൊണ്ട്.

About