Aksharathalukal

Aksharathalukal

മായാമൊഴി 💖 50

മായാമൊഴി 💖 50

4.7
15 K
Love Drama Classics Inspirational
Summary

ഒന്നാമത്തെ റിങ് അവസാനിക്കുന്നതിനുമുന്നേ അങ്ങേ തലയ്ക്കൽ നിന്നും ആകാംക്ഷാഭരിതമായ ചോദ്യങ്ങൾ ചെവിയിലേക്ക് ഒഴുകിയെത്തി.“ഹലോ……നീയിപ്പോൾ എവിടെയാ……മനുഷ്യൻ മുളളിന്മേൽ നീൽക്കുമ്പോൾ നീയെന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത്….” ഞാനിപ്പോൾ അവളുടെ വീട്ടിലാണുള്ളത് അങ്കിളെ…….ഞങ്ങൾ ഇപ്പോൾ പുറപ്പെടും ……കുറച്ചുസമയംമുന്നേവരെ ഒന്നും നടക്കില്ലെന്നു തോന്നിയിരുന്നു …….അപ്പോൾ നിങ്ങളോടൊക്കെ എന്താണ് സമാധാനം പറയേണ്ടതെന്നോർത്തുകൊണ്ടാണ് മൊബൈൽ സ്വിച്ച്ഓഫാക്കിയത് …..ഇപ്പോൾ അവളുടെ അമ്മോയോടൊക്കെ സംസാരിച്ചു എല്ലാം ഓകെയാക്കി……”“ചിലപ്പോൾ ഒന്നും നടക്കില്ലെ