Aksharathalukal

Aksharathalukal

അറുപതാം വയസ്സിലെ പ്രണയം

അറുപതാം വയസ്സിലെ പ്രണയം

4
202
Love Drama
Summary

വൈകുന്നേരത്തെ നടത്തത്തിനു ശേഷം അവർ ആ പാർക്കിലെ ബെഞ്ചിൽ ഇരുന്നു കൊണ്ട് എന്നത്തേയും പോലെ കുട്ടികളുടെ കളികളും തിരക്കിട്ടു ഓടുന്ന ലോകത്തിലെ ആൾക്കൂട്ടത്തെയും വിശ്രമിക്കാൻ എത്തുന്ന കുറെ ആളുകളെയും എല്ലാം നോക്കുകയും അവരെപ്പറ്റിയും അന്നത്തെ വാർത്തകളെ പറ്റിയും എല്ലാം സംസാരിച്ചു കൊണ്ടിരുന്നു.  എന്നും ഉള്ളതാണ് ആ ചർച്ച.  അവർക്ക് അതൊരു നേരംപോക്ക് മാത്രം അല്ലായിരുന്നു. ശെരിക്കും അറുപത് കഴിഞ്ഞു വിശ്രമജീവിതത്തിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളുടെയും ദിനചര്യ തന്നെയാണ് അത്. അവർ രണ്ടുപേരും അതുതന്നെയാണ് ചെയ്യുന്നതും എന്നും. കുട്ടികൾ അവരെ ലവ് ബേർഡ്‌സ് എന്നാണ