Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 71

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 71

4.9
10.6 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 71 സ്വാഹയുടെ സംസാരം കേട്ട് അച്ഛനും മകളും അമ്മയും വായും പൊളിച്ച് ഇരുന്നു പോയി എന്നതാണ് സത്യം. “സമ്മതം... “ അച്ഛൻ തൻറെ ഭാര്യയെയും 3 ആൺമക്കളെയും ഒന്നു നോക്കി കൊണ്ട് പറഞ്ഞു. അവരുടെ എല്ലാവരുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു കണ്ടു. എല്ലാവരും അത് ആഗ്രഹിച്ചിരുന്നു എന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർക്കും ഒരു എതിരഭിപ്രായവും ഇല്ലായിരുന്നു. പക്ഷേ ആ അച്ഛൻ ചോദിച്ചു. “എന്താണ് കുഞ്ഞിന് ഇതു കൊണ്ട് ഉണ്ടാകാവുന്ന ബെനിഫിറ്റ്? എന്താണ് കുഞ്ഞിൻറെ പ്ലാൻ?” “അച്ഛൻ ചോദിച്ചത് ശരിയാണ്. എനിക്ക് ഇതു കൊണ്ട് ഒരു ബെനിഫിറ്റ് ഉണ്ടാകാൻ പ