Aksharathalukal

Aksharathalukal

സ്വാർത്ഥത

സ്വാർത്ഥത

4.5
153
Fantasy Inspirational Classics Abstract
Summary

സ്വാര്‍ത്ഥതയുടെ മനസ്സിലെന്നുംവിരിയുന്നത് ദുഷ്ടതയുടെ കരിനിഴലാണ്വാക്കുകളിലും നോക്കുകളിലും എങ്ങുംസ്വാര്‍ത്ഥതയുടെ മരണമണി മുഴങ്ങുന്നുനിസ്വാര്‍ത്ഥയുടെ മൂടുപടമണിഞ്ഞ്അരങ്ങു തകര്‍ക്കുമ്പോഴുംകുറ്റബോധത്തിന്‍റെ വഴിവിളക്കുകള്‍നിന്നെ തേടി വരുമെന്ന്നീ അറിയാതെ പോയതെന്തേപടുത്തുയര്‍ത്താം നമുക്കൊരുനിസ്വാര്‍ത്ഥ ജീവിതത്തെ ,നമ്മിലുംനമുക്കു ചുറ്റുമുള്ളവരിലും...ആശംസകള്‍ നേരുന്നു..

About