ഒരിക്കലും മായാത്ത ഓർമകൾ തൻ നടുമുറ്റത്ത്ഒരു കുട്ടിയായി ഞാൻ നിന്നു.ആ ഓർമകളിൽ മുഴുകി ഞാൻ നിന്ന നേരം എന്നെ തേടിയെത്തി മധുരമാം ആനന്താ ശ്രുക്കാൾആ മധുരം നുകർന്നു കൊണ്ട് നൂളിയിട്ട്ട്ടു ഞാൻ എൻ ഇന്നലകളിലേക്ക്സന്തോഷം അല്ലാതെ ഒന്നുമേ ഇല്ലവിടെഅതുകൊണ്ടെൻ ഇന്നലകളുടെ ഓർമ്മകൾ എന്നും എനിക്കു പ്രിയപ്പെട്ടത്