Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 25

ദേവേന്ദ്രിയം ഭാഗം 25

4.8
2 K
Drama Love Suspense
Summary

തിരികെ വീട്ടിലെത്തിയ അതുലിന്റെ മുഖത്ത് സങ്കടമായിരുന്നു... ഒരിക്കൽ തന്റെ പ്രധാന ശത്രു ആയിരുന്ന ദ്രുവൻ തന്റെ പെങ്ങളുടെ ജീവിതം തകർക്കുമെന്ന് കരുതിയിരുന്നില്ല.... ഋഷിയും മക്കളും പറഞ്ഞ കാര്യങ്ങൾ ഓർമ വന്നതും അവന്റെ മനസ്സ് നീറിപുകയാൻ തുടങ്ങി....അവൻ കാർ സ്റ്റിയെറിങ്ങിൽ തല വെച്ച് കിടന്നു...അവന്റെ മനസിൽ തന്റെ പെങ്ങളെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു..... അകത്ത് നിന്ന് പ്രിയയും മേഘയും കാണുന്നത് കാറിന്റെ ഉള്ളിലിരിക്കുന്ന അതുലിനെ ആയിരുന്നു...മേഘ കാറിന്റെ വിൻഡോ ഗ്ലാസിൽ തട്ടിയതും അതുൽ തലയുർത്തി നോക്കി....അവൻ ഡോർ തുറന്ന്  അവരെ ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കേറിപ്പോയി... പ