ഇന്നോവ കാർ ചെന്ന് നിന്നത് ശ്രീലകം എന്ന വീട്ടിലേക്ക് ആയിരുന്നു... കാറിൽ നിന്നിറങ്ങിയവന്റെ കണ്ണീർ ആ മണ്ണിൽ പതിച്ചു..... കുച്ചുനേരം തന്റെ വീടിന് വന്ന മാറ്റം നോക്കികാണുകയായിരുന്നു...അവൻ വീടിന്റെ വാതിൽ തുറന്ന് കേറിയതും അവന്റെ ഫോണിലേക്ക് കോൾ വന്നു.... എത്തി എന്ന് മാത്രം പറഞ്ഞ് കോൾ കട്ടാക്കി.... അവൻ താഴെയുള്ള ആദ്യത്തെ റൂം ലക്ഷ്യമാക്കി നടന്നു.... ആ റൂമിലേക്ക് കടന്നതും അച്ഛാ അമ്മ എന്ന് വിളിക്കുന്ന ഒരു കൊച്ച് പയ്യന്റെ രൂപം അവന്റെ മനസിൽ തെളിഞ്ഞുവന്നു.... തന്റെ ചെറുപ്പം കാലം എന്ത് സന്തോഷപൂർണമായിരുന്നുവെന്ന് അവൻ ഓർത്ത് എടുത്തു....ഒരുദിവസം അച്ഛന്റെ സൃഹുത്തു വന്ന് അച്ഛനോട്