Aksharathalukal

Aksharathalukal

വളപൊട്ടുകൾ

വളപൊട്ടുകൾ

4
326
Love
Summary

പണ്ടുമുതൽക്കേ മനസ്സിൽ ഇടം പിടിച്ചൊരു സാധനം ആണ് കരിവള... സ്കൂളിൽ പഠിക്കുന്ന സമയം കൈ നിറയെ കരിവള ഇടാറുണ്ടായിരുന്നു കാലത്തിന്റെ കുത്തൊഴുക്കിനൊപ്പം സഞ്ചരിച്ചപ്പോൾ കരിവളകളും ജീവിതത്തിൽ നിന്ന് പടി ഇറങ്ങി.... എന്നാലും മനസിന്റെ കോണിൽ കരിവള എന്ന ആഗ്രഹം മായാതെ തന്നെ കിടന്നു.... വർഷങ്ങൾക് ശേഷം ഞാൻ ഒരുപാട് അന്നെഷിച്ചു കരിവള എവിടെ കിട്ടും എന്ന് എവിടേലും കണ്ടാലും എന്റെ കൈക്ക് ഇണങ്ങിയത് കിട്ടാറില്ല...അന്നെഷിച്ചു കിട്ടാതെ ആയെങ്കിലും ആ ഇഷ്ടം നെഞ്ചോട് ചേർത്ത് തന്നെ കൊണ്ടു നടന്നു....കരിവള പ്രിയം കൊണ്ടു തന്നെ ഞാൻ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലറിനും കരിവളയും കണ്മഷിയും