Aksharathalukal

Aksharathalukal

എൻ ഉടലിന്നുയിരേ...

എൻ ഉടലിന്നുയിരേ...

4.5
564
Love
Summary

നീയാം മഴതേടി അലയുന്നുഞാൻ ഒരു വേഴാമ്പലായ്...എൻ പ്രാണൻ പിടയുന്നു..മോഹം മഞ്ഞായുരുകുമ്പോൾ കിനാവിൻ തേരിലേരി  പാറും ഇണപ്രാവുപോലെ നമ്മൾഅകലെ അലയും വെൺമേഘരാജിയിൽ കൂടുകൂട്ടിടാം വാ...പ്രണയമായ് ഒഴുകിയെന്നുടലിൽനീ പടരുമോ....രാഗമായ് താളമായ് അനുരാഗമായ്നിറയുമോ...അണയൂ  ...എൻ ജീവനേ ....എൻ ഉയിരു തഴുകിയണയൂ മിഴികൾ പറയും കഥ ഇരവിൽ കേൾക്കാൻ വരിക നീ..തുടരും പ്രണയം അതിലനുപമ ശ്രുതിയായലിയൂ നീ...ആലോലം തഴുകി വിരിയും നറുചേമന്തി പൂപോലെ നീ...പൂന്തേനിൻ മധുലഹരിയിൽ നീരാടും കരിവണ്ടു ഞാൻവിരലിനാൽ എൻ മാറിൽ നീഒരു പ്രണയകവിത എഴുതില്ലയോവെറുതെയെൻ തളിർമേനിയിൽകുളിർതെന്നലായ് വീശില്ലയോ..പ