Aksharathalukal

Aksharathalukal

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓  💕 0️⃣3️⃣

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓 💕 0️⃣3️⃣

4.6
1.6 K
Love Suspense
Summary

Part 0️⃣3️⃣ഓ അങ്ങനെയൊക്കെയാണല്ലേ കാര്യങ്ങൾ ... അതെ ചേച്ചി ....ബസ് ഇപ്പോൾ വരുമോ .. ആ എത്താറായിട്ടുണ്ടാവും 5 മിനിറ്റ്ൽ എന്തായാലും എത്തും ... (ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ വല്ലാതെ അടുത്തു .ചേച്ചി ഒരു ഓർഫനാണ് .ഇവിടെ അടുത്ത് it കമ്പനിയിൽ വർക്ക്‌ ചെയ്യികയാണ് ) അതാ ബസ് വന്നു .മോൾ വായോ ... അവർ ബസ്സിൽ കയറി യാത്ര തിരിച്ചു ...... പുതിയൊരു നല്ല ജീവിതത്തിന്റെ തുടക്കo സ്വപ്നം കണ്ട്             മോളെ സ്ഥലം എത്തി എണീക്ക് (ചേച്ചി ) Ha 😊 ഞാൻ എന്നാ പോയി അവരോട് സംസാരിക്കട്ടെ .... 5 മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി വന്നു ഒപ്പം വയസായ ഒരു സ്ത്രീയും ഉണ്ടായിരുന്നു ഇതാണോ ഇയ്യ് പറഞ്ഞ ആൾ അതെ ചേച്ച