വൈകുന്നേരം അശോക് ഉമ്മറത്ത് ചെന്നു ഇരുന്നു. അന്നേരം സുകുമാരൻ പുറത്ത് നിന്ന് കയറി വരുന്നു., \" അച്ഛാ ഇതെവിടെ പോയതാ ഈ നേരത്ത്\" അശോക് ചോദിച്ചു..\" അപ്പു വെമ്പാടൻ തിരുമേനിയുടെ വീട്ടിൽ പോയതാ..നമ്മുടെ കാവിൽ പൂജ നടത്തിയിട്ട് ഒരുപാട് നാളായി ..മുടങ്ങിയത് ഇനി വീണ്ടും തുടങ്ങണം, വരുന്ന ചിങ്ങം ഒന്നിന് ആരംഭിക്കുന്നത് നല്ലതാണ് എന്ന് തിരുമേനി പറഞ്ഞു\" സുകുമാരൻ പറഞ്ഞു.. മമ്..ശെരി അച്ഛാ ...അശോക് അകത്തോട്ടു കയറിപോയി.. കിടക്കാൻ നേരം ആയപ്പോൾ അശോകൻ്റെ ഫോണിൽ കോൾ വന്നു..അതാരാ എന്ന് നോക്കിയപ്പോൾ അത് അനാമിക ആയിരുന്നു..\" ഹലോ പറ മോളെ ..അശോക് പറഞ്ഞു..\" അപ്പുവേട്ടാ ഞാൻ ചുമ്മാ വിളിച്ചതാ. ഏട്ടൻ എ