"നീ... ഇനി എന്റെ അടിമ ആയിരിക്കും.... ഞാൻ എന്ത് പറയുന്നോ അത് മാത്രം അനുസരിക്കുന്ന ഒരു പട്ടിയെ പോലെ " വന്യമായ അവൻ്റെ സംസാരത്തിൽ നിസ്സഹായതയോടെ നിക്കനെ അവൾക്ക് കഴിഞ്ഞോള്ളു...." "നിങ്ങൾ എന്തിനാ എന്നെ വിവാഹം കഴിക്കുന്നത് എന്നോ നിങ്ങൾക്ക് എന്നോട് എന്തിനാണ് ഇത്രയും ശത്രുത എന്നോ എനിക്ക് അറിയില്ല ഒന്ന് എനിക്ക് അറിയാം നിങ്ങൾക്ക് എന്നെ നേരത്തെ മുതൽ അറിയാം എന്ന് ..... അവൾ അവനെ നോക്കി ഇടറിയ ശബ്ദത്തോടെ പറഞ്ഞു" "അതെടി പുല്ലെ.... എനിക്ക് നിന്നെ നേരത്തെ മുതൽ അറിയാം... പിന്നെ ഈ കല്യാണം അത് എനിക്ക് നിന്നിൽ ഒരു അവകാശം വേണം. ... ഞാൻ നിന്നെ എന്ത് ചെയ്യിതാലും ആരും ചോദ്ദിക്കാൻ വരരുത് അതിന