Aksharathalukal

Aksharathalukal

അന്നും ഇന്നും

അന്നും ഇന്നും

4.7
332
Love
Summary

അന്ന് ഞാൻ വാങ്ങിത്തന്ന കരിവളകൾ കൈയിൽ ഇട്ട് കിലുക്കി നീ എന്നെ കൊതിപ്പിച്ച നാളുകൾഇന്ന് ആ കിലുക്കം ഞാൻ കേൾക്കാതെ അവ പൊത്തിപിടിച്ച് എന്നിൽ നിന്നും നീ ഒളിച്ചുഅന്ന് നിന്റെ കരിമഷി കണ്ണിലെ കരടുകൾ ഞാനെടുത്തു കളഞ്ഞുഇന്ന് നിന്റെ മനസ്സിൽഞാനൊരു വലിയ കരടായത് ഞാൻ അറിയാൻ വൈകിഅന്ന് എന്റെ നെഞ്ചിലെചൂട് നിന്റെ തണുപ്പകറ്റി,നിന്റെ തണുപ്പ് എന്റെ ചൂടും വറ്റിച്ചു തന്നു ഇന്ന് ആ ഓർമ ചൂടിൽ ഞാൻ എരിഞ്ഞു,ആ ഓർമ തണുപ്പിൽ ഞാൻ ഒറ്റക്ക് മരവിച്ചുഅന്ന് നിനക്കാരുമില്ലാതിരുന്നപ്പോൾ ഉള്ളതെല്ലാം വേണ്ടെന്നു വച്ച് ഞാൻ നിന്നിൽ അലിഞ്ഞുഇന്ന് നിനക്കെല്ലാരും ആയപ്പോൾ ആരുമില്ലാതെ ഞാൻ അലഞ