Aksharathalukal

Aksharathalukal

കണ്മണി  അൻപോട് 💝 -2

കണ്മണി അൻപോട് 💝 -2

4.3
1.8 K
Love
Summary

ഫ്രഷ്  ആയി  താഴേക്ക്  ചെന്ന  കണ്മണി  കാണുന്നത്  കഴിക്കുന്നായി  എല്ലാം  കൊണ്ടു  നിർത്തുന്ന  അമ്മയെ  ആണ് . ഒരു  ചെറുപുഞ്ചിരിയോടെ  അവളും  അതിന്  ഒപ്പം  കൂടി .\"\" മോൾ  ഇരിക്ക്  അമ്മ  വിളമ്പി  താരം.......... \"\" -ദേവികണ്മണിയേം   ഗൗതമിനേം  അവന്റെ  അച്ഛനേം  പിടിച്ച്  ഇരുത്തികൊണ്ട്  ദേവി  ആഹാരം  വിളമ്പാൻ  തുടങ്ങിയപ്പോൾ  അവരെ  കഴിക്കാനായി  നിർബന്ധിച്ചു  കണ്മണി  അവിടെ  ഇരുത്തി .കിടക്കാൻ  സമയം  ആയപ്പോൾ  എല്ലാവരും  കിടക്കാനായി  പോയി .പക്ഷെ  കണ്മണിക്  മാത്രം  എന്തോ  ഉറക്കം  വന്നില്ല . അവൾ  മേശ  തുറന്നുകൊണ്ട്  അ