അമ്മയുടെ കൂടെയാണ് 1st സ്കാനിംഗ് നു പോയത്. Check up ചെയ്ത് കുറെ ഉപദേശങ്ങളും വിറ്റാമിൻ ടാബ്‌ലെറ്സും തന്നു. പിന്നയും ഒരാഴ്ചകഴിഞ്ഞ ഒരു രാത്രിയിലാണ് സിദ്ധാർത്തിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.അങ്കിൾ......എന്താ സിദ്ധുഅങ്കിൾ നമുക്ക് ഒരിടം വരെ പോകണം.കാര്യം പറ മോനെഅത്...മഹിക്ക് ഒരു ആക്സിഡന്റ്. അവന്റെ കാർ മറിഞ്ഞു. ആ ദേവേഷിന്റെ നില അല്പം ക്രിട്ടിക്കൽ ആണ്. സിറ്റിയിൽ നിന്ന് കുറച്ചു മാറിയുള്ള nms എന്നൊരു hospitalനീ രാമേട്ടാനെ വിളിക്ക്അവർ ഹോസ്പിറ്റലിലേക്ക് വന്നു. നഗരത്തിൽ അല്പം മാറി തിരക്കൊഴിഞ്ഞ പ്രദേശത്തെ ഒരു ചെറിയ hospital ആയിരുന്നു അത്.രാത്രി 11.30കഴിഞ്ഞിരുന്നുHello, ഇവിടെ ഒരു accident കേസ് വ