Aksharathalukal

Aksharathalukal

ishqain മുഹബ്ബത്ത് -9

ishqain മുഹബ്ബത്ത് -9

4.7
780
Love Suspense Thriller Others
Summary

💗ISHQAIN മുഹമ്പത്ത്💗Part» 9പറഞ്ഞു നാക്കെടുത്തില്ല അതിനു മുന്‍പ് തന്നെ പണിയുമായുള്ള അനൗണ്സ്മെന്റ് വന്നിരുന്നു.\"ഡിയർ സ്റ്റുഡന്റസ് നാളെ നിങ്ങളുടെ ഫ്രഷേഴ്‌സ് ഡേ ആണ്\"\"അപ്പൊ ഇതാണല്ലേ ആ മൂദേവി പറഞ്ഞ നല്ല പണി\" കിച്ചൂസ്\"ഇതിനാണോ നിങ്ങള്‍ ഇങ്ങനെ പേടിക്ക്ണേ...Not bad\"\"നീ അവിടെ ബാഡിക്കൊണ്ടിരുന്നോ, ഞാനിവിടെ പേടിച്ച്ട്ട് ഇപ്പൊ മുള്ളും\"കിച്ചൂന്റെ അവസ്ഥ ആലോചിച്ച് ചിരി കടിച്ചു പിടിച്ചു ഇരിക്കുമ്പോഴാണ് ഇപ്പുറത്ത്ന്ന് ശബ്ദം കേട്ടത്.തല ചെരിച്ച് ശരിക്ക് കതോർത്തപ്പോഴാണ് അവള് പറയുന്നത് കേട്ടത്\"പടച്ചോനെ ....ഇക്ക് നാളെ വയറിളക്കം പിടിക്കണേ,എന്നിട്ട് എന്നോട് college പോണ്ടാന്ന് പറയണേ ....\"