Aksharathalukal

Aksharathalukal

സ്വന്തം തറവാട്  30

സ്വന്തം തറവാട് 30

4.7
8.4 K
Thriller
Summary

\"മയം... അത് അധികമായതു കൊണ്ടാണ് ഇതെല്ലാം ഉണ്ടായത്... ഇനി അവളുടെ കോലത്തിനനുസരിച്ച് തുള്ളാൻ എന്നെ കിട്ടില്ല... \"അതും പറഞ്ഞവൻ തന്റെ മുറിയിലേക്ക് നടന്നു... \"അവൻ ചെന്ന് വാതിൽ തുറന്നപ്പോൾ ശിൽപ്പ ഞെട്ടലോടെ എഴുന്നേറ്റു... \"\"ഓ നീ ഇതിനകത്ത് വാതിലടച്ചു ഒളിച്ചിരിക്കുകയായിരുന്നോ... \"\"അത്... കിരണേട്ടാ ഞാൻ... \"\"വേണ്ട... പുതിയ കളവുകൾ  മെനഞ്ഞെടുക്കാൻ നിൽക്കേണ്ട... അവൻ ആ വിശാഖ് വന്നതറിഞ്ഞിട്ടാവും നീ ഇവിടെ കയറി വാതിലടച്ചതല്ലേ... പഴയ കാമുകന്റെ മുന്നിൽ വരാൻ  ബുദ്ധിമുട്ടുണ്ടാവും... എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു ചതി എന്നോട് ചെയ്തത്...  ഓ നിന്റെ അച്ഛനും ഏട്ടനും പറഞ്ഞിട്ടായിരിക്കുമല്