Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ

ഈറനണിഞ്ഞ മിഴികളോടെ

4.4
1.7 K
Love Drama
Summary

പാർട്ട്‌ 69റാമിനെ കുടുക്കാനുള്ള പദ്ധതികൾ തകൃതിയായി നടന്നുകൊണ്ടിരുന്നു. പ്രതികളെ കണ്ടുപിടിക്കാൻ കഴിയാതെ ഒഴിവാക്കപ്പെട്ടു കിടന്ന അരവിന്തന്റെ കേസ് പുനര്ന്വേഷണത്തിനു വിധിയായിക്കിട്ടാൻ അധികം ബുദ്ദിമുട്ടേണ്ടി വന്നില്ല വിവേകിനു... ഇതുപോലുള്ള കേസുകൾ  പലയിടങ്ങളിൽ നടക്കുന്നുണ്ടെന്നും ഇതിൽ നിന്നു തുടങ്ങി തന്റെ അന്വേഷണങ്ങൾ പൂർത്തീകരിക്കുമെന്നുമുള്ള വിവേകിന്റെ ആത്മവിശ്വാസതത്തിൽ മേലുദ്യോഗസ്ഥർക്കും വിശ്വാസമുണ്ടായിരുന്നു.അരവിന്തന്റെ ഫയൽ കയ്യിലേക്ക് കിട്ടുമ്പോൾ വിവേകിന്റെ മുഖത്തെ പ്രതീക്ഷ ഒരു പുഞ്ചിരിയായി മാറിയിരുന്നു.തല്ക്കാലം ഈ വിഷയം ഡിപ്പാർട