Aksharathalukal

Aksharathalukal

എൻ്റെ കംഫർട്ട് സോൺ ഞാൻ തന്നെയാണ്...

എൻ്റെ കംഫർട്ട് സോൺ ഞാൻ തന്നെയാണ്...

4.6
589
Inspirational Others
Summary

എൻ്റെ കംഫർട്ട് സോൺ ഞാൻ തന്നെയാണ്...നമ്മൾ അനുഭവിക്കുന്ന pain, stress, അങ്ങിനെ എന്തുമാവട്ടെ അത് തുറന്ന് പറയാൻ ഒരാളും ഇല്ലാതെ പോകുന്ന ചില മനുഷ്യരുണ്ട്....മിക്ക മനുഷ്യർക്കും അവരുടേതായ ഓരോ കംഫർട്ട് സോൺസ് ഉണ്ടായിരിക്കും പക്ഷേ അതില്ലാത്തവരും ഉണ്ട്..  അതിനു കാരണമാകുന്നത് ചില ബന്ധങ്ങളിലെ ഒറ്റപ്പെടുത്തലൂകളാണ്, വിശ്വാസമില്ലായ്മ, judgements കൊണ്ടും ആകാം ....അങ്ങിനെയുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അതിനെ അതിജീവിക്കാൻ/ move on ചെയ്യുവാൻ ഒരു താങ്ങ് വേണ്ടി വരും, ആ ഒരു support എന്നു പറയുന്നത് ഒരു ആവശ്യം കൂടിയാണ് അങ്ങിനെ ലഭിക്കാത്തവർ ആയിരിക്കാം ആത്മഹത്യക്ക് കീഴട