*SEVEN🧚QUEENS* ✍️_jifni_ Part 6 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️\"അതിന് നിനക്ക് അവളെ ആദ്യം പരിജയം ഉണ്ടോ...\"(നിഷു )\"ഉണ്ടെന്ന് കൂട്ടിക്കോ.\"\"അതെങ്ങനെ...\" (അഭി )\"നിങ്ങൾ ഇവിടെ നിന്ന് തല്ല് കൂടാതെ അവന്റെ അടുത്തേക്ക് പോകാൻ നോക്ക്.\" പെട്ടന്നായിരിന്നു റാഷി എണീറ്റ് പറഞ്ഞത്.\"അത് ശരിയാ...\" എന്ന് പറഞ്ഞു കൊണ്ട് ആഷിയും റാഷിയും ഒഴികെ ബാക്കി ഏഴ് പേരും മെഹ്ഫിയുടെ അടുത്തേക്ക് പോയി.\"ആഷി.... നമ്മുടെ അനു അവൾ...\" റാഷിയുടെ സംസാരം ഇടറിയിരുന്നു.\"അവളെങ്ങനെ ഇവിടെ... അവൾ ഇപ്പോഴും പഠിക്കുന്നുണ്ടല്ലേ... നമ്മളെ കണ്ടിട്ടും അവളെന്താ ഒന്ന് മൈ