Aksharathalukal

Aksharathalukal

ബാല്യത്തിലേക്കുള്ള തിരുനോട്ടം (ഭാഗം-3)

ബാല്യത്തിലേക്കുള്ള തിരുനോട്ടം (ഭാഗം-3)

5
639
Love
Summary

അങ്ങനെ എൻറെ ഒമ്പതാം ക്ലാസ് കഴിഞ്ഞു. പത്താം ക്ലാസിൽ തുടക്ക ദിവസത്തിൽ എന്നെ ക്ലാസ് മാറ്റിയതായി മനസ്സിലായി .അങ്ങനെ ഞാൻ പുതിയ ഒരു ഡിവിഷനിൽ എത്തി അതും മിക്സഡ് ക്ലാസ്സ് ആയിരുന്നു പഴയ ക്ലാസിലുള്ള കുറച്ച് പേർ മാത്രമേ ആ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ അങ്ങനെ പുതിയ കൂട്ടുകാരുമൊത്ത എന്റെ പത്താം ക്ലാസ് വിദ്യാഭ്യാസം ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ എല്ലാവരും പുതിയ കൂട്ടുകാർ ആയതിനാൽ വളരെ ബോറായി തുടങ്ങി . കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ എന്നു പറഞ്ഞപോലെ എൻറെ കണ്ണുകളും ഇടതുവശത്ത് ഇരിക്കുന്ന പെൺകുട്ടികളുടെ ഇടയിൽ പരതി നടന്നു അങ്ങനെ ഒന്നാമത്തെ ബെഞ്ചിലെ ഇടതു സൈഡിൽ

About