Aksharathalukal

Aksharathalukal

പിതാപുഷ്പം

പിതാപുഷ്പം

4
298
Love
Summary

ഓരോ നിമിഷവും ഞാൻ നിന്നോട് കൂടുതൽഅടുത്തുകൊണ്ടിരിക്കുന്നു.... നിന്റെെെ വാക്കുകൾ എന്നെ വല്ലാതെെെെ ആകർഷിക്കുന്നു......എന്റെ പ്രവർത്തികളിൽ എല്ലാം ഞാൻ എന്തൊക്കെയോ  നിനക്കുവേണ്ടി ചെയ്യുന്നുു.....                      മഴയുള്ളള രാവുകളിൽ നെഞ്ചിലെ ചൂട് അറിയാൻൻ.... നീയും ഞാനും മാത്രമുള്ള ആ നിമിഷങ്ങളിൽ വാക്കുകളിലൂടെ അടുത്ത് ചുണ്ടുകളെ ബന്ധിച്ച് നിന്റെ ശരീരത്തിലെ ഗന്ധം ഞാൻ പോലും അറിയാതെ എന്നിൽ പടർന്നു കേറുമ്പോൾ  നീ  എനിക്കും ഞാൻ നിനക്കും മാത്രം സ്വന്തമാകുന്നു  രാത്രിയിലെ വെള്ളിനക്ഷത്രങ്ങൾ സാക്ഷിയാകുന്ന  ആ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്

About