Aksharathalukal

Aksharathalukal

കാശി ഭദ്ര 32

കാശി ഭദ്ര 32

4.7
2.5 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 32______________________________________\"പോട്ടെ ട്ടോ..\"എന്ന് പറഞ്ഞവർ ഇറങ്ങി.\"മോനെ....\" \"എന്തെ അമ്മേ...\" തിരിഞ്ഞു നോക്കി കൊണ്ട് അവൻ ചോദിച്ചു.\"അവിടെ രണ്ട് ചെറിയ റൂമല്ലേ ഒള്ളൂ. സൗകര്യങ്ങൾ ഒന്നും ഇല്ലല്ലോ ... മോള് ഇവിടെ നിന്നോട്ടെ.അവൾക്കും ഒരു കൂട്ടാകും ഞങ്ങൾക്കും കൂട്ടാകും.\" (അമ്മ )\"എനിക്ക് കുഴപ്പമൊന്നുമില്ല അവൾക്കും അച്ഛനും സമ്മദമാണെങ്കിൽ നിന്നോട്ടെ.\"ഇന്ന് വരെ അമ്മയുടെ സ്നേഹം കിട്ടാത്ത കുട്ടിയാണ്. ഇപ്പോഴേങ്കിലും അത് ലഭിക്കണെങ്കിൽ കിട്ടിക്കോട്ടേ എന്ന് കരുതി കാശി വേഗം സമ്മതം നൽകി. അച്ഛനും സമ്മതം അറിയിച്ചു.രണ്ടുപേരുടേയും സമ്മതം കിട്ടിയപ്പോൾ അവൾക്കും സന്തോഷമായി.അ

About