Aksharathalukal

Aksharathalukal

അനുഗ്രഹിതൻ ആന്റണി

അനുഗ്രഹിതൻ ആന്റണി

5
646
Suspense Thriller Fantasy Love
Summary

ടൈറ്റില്‍ കഥാപാത്രമായ ആന്റണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സണ്ണി വെയ്ൻ ഗ്രാമീണ മധ്യവര്‍ഗ്ഗ കുടുംബ ജീവിതത്തെ അനുയോജ്യമായി അവതരിപ്പിക്കുന്നു. ചില സസ്‌പെൻസുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പ്രത്യേകത.ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള മനുഷ്യനും മൃഗങ്ങളും അടങ്ങിയ കോമ്പിനേഷനില്‍ ചിത്രീകരിക്കപ്പെട്ട മലയാള സിനിമകള്‍ തീരെ കുറവാണ്. അന്യഭാഷയിലെ ഇത്തരം ചിത്രങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്‍ ഏറെയാണ്‌. ‘അനുഗ്രഹീതന്‍ ആന്റണി’യെ സംബന്ധിച്ച് എടുത്തു പറയേണ്ടുന്ന പ്രത്യേകത നായ്ക്കളും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന