𝙳𝚑𝚘𝚘𝚖𝚊𝚖💨ഈ വർഷത്തെ എന്റെ Most Awaited films ൽ ഉണ്ടായിരുന്ന ഒരു ചിത്രം ആണ് "ധൂമം". അതിന് പ്രധാന കാരണം ഇതിലെ Director പവൻ കുമാർ തന്നെ പുള്ളിയുടെ Previous പടങ്ങൾ കണ്ടവർക്ക് അറിയാം ഏത് ലെവൽ Director ആണെന്ന്. കൂടെ Hombale പോലെ ഒരു South India ലെ Leading Production House ഉം പിന്നെ നമ്മുടെ സ്വന്തം ഫഹതും ഇതൊക്കെ തന്നെ ധാരാളം ആയിരുന്നു പടം First Day തന്നെ കാണാൻ.എന്റ പൊന്നോ🙂🔥ഇതൊരു മലയാളം പടം തന്നെയാണോ എന്ന് തോന്നി പോയി...💥അത്രയും കിടിലൻ plot + മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത making style🔥Hombale Flims വെറുതെ ഒരു സിനിമ മലയാളത്തിൽ എടുക്കില്ല എന്ന് ഉറപ്പായിരുന്നു😌🔥Quality ആണ് ഇവിടത്തെ main...👌🏻ഏറെ കാലത്തിന് ശേഷമാണ് ഒരു ഫഹദ് ചിത്രം കണ്ട് ഇങ്ങനെ