Aksharathalukal

Aksharathalukal

കാശി ഭദ്ര 35 last part

കാശി ഭദ്ര 35 last part

4.8
1.6 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifni*അൽഹംദുലില്ലാഹ്*part 35 (LAST PART )______________________________________\"എന്നിട്ട് ചേച്ചിം അനിയതീ ഒക്കെ ഓടെ...\"\"അവർ അമ്പലത്തിലേക്ക് പോയതാ...\" (മാമൻ )\"ചേട്ടൻക്ക് എത്ര മക്കളാ.കാശി ഒറ്റ മോൻ ആണോ എന്നേ പോലെ ... ഭാര്യ ഓടെ.\" ഞാൻ കാശിയുടെ അച്ഛന്റെ നേരെ തിരിഞ്ഞു.\"എനിക്ക് മൂന്ന് മക്കളാ... കാശി മൂത്തവൻ പിന്നെ അവന്റെ താഴെ രണ്ട് പെണ്മക്കളാണ് കീർത്തിയും ലക്ഷ്മിയും.പിന്നെ അവരുടെ അമ്മ.... മരണപെട്ടു.\"അച്ഛന്റെ ശബ്ദം ഇടറിയിരുന്നു.എന്തോ അത് കേട്ടപ്പോൾ അവന് വലിയ സന്തോഷം തോന്നി. പക്ഷെ ഒരു നിമിഷം കാശി കീർത്തിയെ തനിക്ക് തരുമോ എന്നോർത്ത് ഉള്ളൊന്ന് പിടഞ്ഞു.പിന്നെ അധികം ഒന്നും സംസാരിക്കാൻ ഇരിക്കാതെ അവൻ

About