രാവിലെ തന്നെ അടുക്കളയിൽ നിന്ന് തട്ടും മുട്ടും കേൾക്കുന്നു നമ്മുടെ പോരാളി ഇതാ ഇടക്ക് ഇടക്ക് സമയം നോക്കുന്നതും കാണാം. പക്ഷെ ഇതൊന്നും അറിയാതെ നമ്മുടെ കഥ നായിക സുഖമായി ഉറങ്ങുക ആണ്. അടുക്കളയിൽ നിന്നും ഇതാ നമ്മുടെ നായികയുടെ അടുത്തേക് പോരാളിയുടെ കൈയിൽ ഒരു തവിയും ഉണ്ട് 😂 ഇതൊന്നും നമ്മുടെ നായിക അറിയുന്നേ ഇല്ല 😁 പോരാളി വിത്ത് കലിപ്പ് 😡 തവികൊണ്ട് ഒന്ന് കൊടുത്തതെ നമ്മുടെ നായിക ചാടി നീചിരിക്കുന്നു. പോരാളിയെ കണ്ടതും പുറവും ഉഴിഞ്ഞു ഒരു അവിഞ്ഞ ചിരി പാസ്സാക്കി 😁 എന്നിട്ടും നമ്മുടെ പോരാളിയുടെ കലിപ്പ് തീർന്നിട്ടില്ലനായിക : എന്തിനാ അമ്മേ എന്നെ ഇപ്പോ അടിച്ചേ 😒പോര