Aksharathalukal

Aksharathalukal

പെണ്ണ്

പെണ്ണ്

4.8
539
Inspirational
Summary

പെണ്ണ്മകളായിരിക്കുമ്പോൾ പിതാവിനായി സ്വർഗ കവാടം തുറക്കുന്നവൾ...പെണ്ണ്സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ...പെണ്ണ്ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദിൻ പൂർത്തിയാക്കുന്നവൾ...പെണ്ണ്മാതാവാകുമ്പോൾ മക്കളുടെ സ്വർഗം സ്വന്തം കാൽ ചുവട്ടിൽ കൊണ്ടു നടക്കുന്നവൾ....എത്ര അർത്ഥവതയായ വാക്കുകൾ അല്ലെ..ഈ ലോകത്ത് ഒരു സ്ത്രീക്ക് എത്ര സന്തോഷമുണ്ടെങ്കിലും ഞാൻ അടക്കം ഉള്ള സ്ത്രീകൾ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം സുരക്ഷയാണ്.സുരക്ഷിതത്വമാണ്.അച്ഛനെയും ഏട്ടന്മാരെയും പോലെ തന്നെയാണ് എനിക്ക് ചുറ്റുമുള്ള മറ്റു പുരുഷന്മാരൊക്കെ എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ