ഒരു വേശ്യയുടെ കഥ.അതെ ഒരു വേശ്യയാണ്....... അവരവരുടെ ആവശ്യങ്ങൾക്ക് എന്റെ മുൻപിൽ വരികഎന്നല്ലാതെ ഇതുവരെ ഒരാൾ പോലും എന്റെ കഥ ചോദിച്ചിട്ടില്ല.......അവരുടെ സുഖത്തിനായി എന്റെ മുൻപിൽനിൽക്കുക എന്നല്ലാതെ ഇതുവരെ എന്റെ സുഖവിവരം തിരക്കിയിട്ടില്ല.........എന്റെ ഉടലാളവുകളെ കണ്ണുകളാൽ കോത്തി വലിക്കുകയല്ലാതെ ഇതുവരെ ഒരാൾ പോലുംകണ്ണുതുറന്നെന്റെ ഹൃദയത്തെ കാണാൻ ശ്രെമിച്ചിട്ടില്ല.........എന്നെ ക്രൂരമായി ബോഗിക്കുമ്പോൾ പോലും വേദനിച്ചോ എന്നൊരു ചോദ്യം ഞാൻ ആരുടെ പക്കൽ നിന്നും കേട്ടില്ല.........സ്വന്തം പിതാവിൽ നിന്നും രതിവൈകൃതത്തിനിരയായ ആ 15വയസുകാരിയ