മിസ്റ്റർ ചിത്രഗുപ്തൻ ഇന്ന് പടിവാതിക്കൽ തിരക്ക് വളരെ കുറവാണല്ലേ എന്ത് പറ്റി... യമദേവൻ ഇന്ന് കേരളത്തിൽ ഹർത്താലാണ് അത് കൊണ്ടിയിരിക്കാം ? കഴിഞ്ഞ ദിവസമല്ലേ അവിടെ ഒരെണ്ണം നടന്നത് ഇന്നെന്താണ് കാരണം കാലൻസാർ_ ഇന്നല അവിടെ രണ്ട് രാഷ്ട്രീയ കൊലപാതകൾ നടന്നിരുന്നു അതിൽ പ്രതിക്ഷേധിച്ചാണ് ഇന്നത്തെ ഹർത്താൽ നാളെയും മറ്റന്നാളും നമ്മുക്ക് കൂടുതൽ ജോലിയുണ്ടാകും പടിവാതുക്കൽ കണക്കെടുപ്പിനായി രണ്ട് പേരെ കൂടുതൽ നിർത്തണം എന്താണ് ചിത്രഗുപ്തൻ കാരണം അവിടെ പ്രകൃതി ദുരന്തം വല്ലതും സംഭവിച്ചോ ? . അതൊന്നുമല്ല സാർ കാരണം ഇന്നത്തെ ഹർത്താലിലെ ആക