കവിത: വഴിരചന: ശിവൻ തലപ്പുലത്ത്***************അശാന്തമായ കാൽ-പ്പെരുക്കങ്ങളോടെഇരുണ്ട ഇടവഴിയിലൂടെതേഞ്ഞരഞ്ഞു നീങ്ങുന്നവരണ്ട കാൽപ്പാദങ്ങൾ!ഇപ്പോഴും കാവൽപ്പുരകൾഅശ്രദ്ധമൗനത്തിന്റെഈരടികൾക്ക് കാതോർത്ത് പാതിയുറക്കത്തിൽഞെട്ടിയെഴുന്നേറ്റ്പിൻവിളിയെ കാക്കുന്നുണ്ട്!!