\" എന്റെ എല്ലാമെല്ലാം അല്ലേ..! എന്റെ ചേലോത്ത ചെമ്പരുന്തല്ലേ..! നിന്റെ കാലിലെ കാണാ പാദസാരം..! ഞാനല്ലേ.. ഞാനല്ലേ..! നിന്റെ മാറിലെ മായ..! ചന്ദനപൊട്ടെനിക്കല്ലേ എനിക്കല്ലേ..! \" തന്നോട് മിണ്ടാതെ കട്ടിലിന്റെ ഒരു ഓരത്തായ് പോയി ഇരിക്കുന്ന പാറുവിനെ നോക്കി ആടി ആടി അവളുടെ അടുത്തായി വന്നിരുന്ന് അവളെ നോക്കിയവൻ പാടവേ അവനെ നോക്കിയവൾ കണ്ണുരുട്ടി..!! \"\' oh..! പറ്റിയില്ല..! സെരി സേട്ടൻ മാറ്റിപിടിക്കാം എന്റെ പാറുക്കുട്ടി..! \'\" കുഴഞ്ഞ നാവിനാൽ പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിലായ് പിടിക്കവേ അവളാ കൈകൾ തട്ടിമാറ്റി..!! \"\' oh..! നിന..ക്കി..പ്പോ എന്നെ.. എന്നെ പറ്റത്തില്ല..! എന്നിലെ ഗായകനെ ഞാൻ ഉ