പതിവ് പോലെ ജെസ്സി മിസ്സിന്റെ fish and fisheries lab ഇൽ നിന്ന് തിടുക്കത്തോടെ ആണ് Rithu coat um വലിച്ചു ഊരി പുറത്തേക്ക് ഓടിയത്. നാളെ Aug 15 Independence day ആണ്. അതും Wednesday. ഒരു ദിവസം ആണെങ്കിലും hostel ഇൽ നിന്ന് വീട്ടിലേക്ക് ഓടാൻ ഉള്ള പ്ലാന്നിൽ ആണ് പുള്ളിക്കാരി. ഹോം sickness ഇനിയും മാറിട്ട് ഇല്ല. അവളുടെ ഓട്ടം കണ്ടു ഞാനും Laya യും ലാബിന്റെ പുറത്തേക്ക് വന്നു. പുറത്ത് നല്ല മഴ ആണ്. College bus വരാൻ ഇനിയും സമയം ഉണ്ട്. അൽപ നേരം college library il പോയിരിക്കാം. മറ്റന്നാൾ fish pathology assignment submit ചെയ്യാൻ ഉണ്ട്. So.. Books refer ചെയ്യാം.. നാളെ leave ആയതു കൊണ്ട് university library അടക്കും.. അപ്പൊ നാളേക്ക് മാറ്റിവെച്ചാൽ ഒന്നും നടക്കില്ല. ഞങ്ങൾ 7 പേര് ആണ് hostellers. അതിൽ Rithu മാത്രം ചിലപ്പോൾ