ഞാൻ --------- ഒരു നാട്ടിൻ പുറം കാരൻ വലിയ അറിവ് ഒന്നും ഇല്ലങ്കിലും +2 പാസ്സ് ആയി നിക്കുന്നു എനിക്ക് പറയാൻ ഉള്ളത് പ്രണയം എന്ന മഹാ വാക്കിനെ പറ്റിയാണ് പ്രണയം എന്നത് ഒരു ചെറിയ വാക്ക് ആണെങ്കിലും എല്ലാം കുറച്ചു സമയത്തേക്ക് എന്നും കുടി അർത്ഥമുള്ള വാക്ക്. വെറുതെ പറയുന്നത് അല്ല പ്രണയിച്ച എല്ലാ വരും പറയുന്ന ഒരേഒരു വാക്ക്പ്രണയം വളരെ മനോഹരമാണ് . അതും ഒരു മഴ കാലം . +1 പരീക്ഷ കഴിഞ്ഞു +2 തുടക്കസമയമാണ് ഞാൻ അവളെ കാണുന്നത് "സന" സുന്ദരി എന്ന് പറയാൻ മാത്രം ഇല്ലങ്കിലും സുന്ദരി ആണ് അവൾ.എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി നല്ല കുട്ടി അല്ലെങ്കിലും എനിക്ക് പറ്റിയ കുട്ടി എന്ന�